മുംബൈയില്‍ ട്രെയിന്‍ കള്ളവണ്ടിക്കാരില്‍ നിന്ന് ഇരുപതേ മുക്കാല്‍ കോടി രൂപ ഇടാക്കി
മധ്യ റെയില്‍വേ മുംബൈയില്‍ നിന്ന് കഴിഞ്ഞ മാസം 20.74 കോടി രൂപ ടിക്കറ്റില്ലാ യാത്രക്കാരില്‍ നിന്നും വസൂലാക്കി.
മധ്യ റെയില്‍വേ മുംബൈയില്‍ നിന്ന് കഴിഞ്ഞ മാസം 20.74 കോടി രൂപ ടിക്കറ്റില്ലാ യാത്രക്കാരില്‍ നിന്നും വസൂലാക്കി.
മുംബൈയിലെ പ്രസിദ്ധമായ ഹാജി അലി ദര്‍ഗയിലെ ഖബറിടത്തില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി വെള്ളിയാഴ്ച വിധിച്ചു.
കല്ലേറും തീവെപ്പും മൂലം ഹാര്‍ബര്‍, സെന്‍ട്രല്‍ ലൈനുകളില്‍ സബര്‍ബന്‍ തീവണ്ടി സര്‍വീസുകള്‍ മുടങ്ങിയതോടെ തിരക്കേറിയ സമയത്ത് ആയിരക്കണക്കിന് യാത്രക്കാര്‍ വലഞ്ഞു.
മുംബൈയില്‍ നിന്ന് 92 കിലോമീറ്റര്‍ അകലെ റായ്ഗഡിലെ നഗോതാനെ റെയില്‍വെ സ്റ്റെഷന് സമീപം ഞായറാഴ്ച രാവിലെ 10-നാണ് അപകടം നടന്നത്. തീവണ്ടിയുടെ ഏതാനും കോച്ചുകള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയതിനാല്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ് നടക്കുന്നത്.
വനിത ഫോട്ടോഗ്രാഫറെയും ടെലഫോണ്‍ ഓപ്പറേറ്ററെയും കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ചുപ്രതികളും കുറ്റക്കാരെന്ന് സെഷന്‍സ് കോടതി ഇന്നലെ വിധി പുറപ്പെടുവിച്ചിരുന്നു.
മുംബൈ നഗരമധ്യത്തില്‍ വനിത ഫോട്ടോഗ്രാഫറെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ചുപ്രതികളും കുറ്റക്കാരെന്ന് സെഷന്‍സ് കോടതി വിധി പുറപ്പെടുവിച്ചു.