മല്ലികാര്‍ജുന്‍ ഖര്‍ഗെ കോണ്‍ഗ്രസ് ലോകസഭാ കക്ഷി നേതാവ്
അതേസമയം, ലോകസഭയില്‍ 44 സീറ്റുകള്‍ മാത്രമുള്ള കോണ്‍ഗ്രസിനെ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുമോ എന്ന കാര്യത്തില്‍ ഇതുവരേയും വ്യക്തതയുണ്ടായിട്ടില്ല.
അതേസമയം, ലോകസഭയില്‍ 44 സീറ്റുകള്‍ മാത്രമുള്ള കോണ്‍ഗ്രസിനെ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുമോ എന്ന കാര്യത്തില്‍ ഇതുവരേയും വ്യക്തതയുണ്ടായിട്ടില്ല.
ഇന്ധന വിലവര്‍ധനയ്ക്ക് അനുസരിച്ച് ഇനിമുതല്‍ നിരക്ക് നിശ്ചയിക്കണമെന്ന് ഇടക്കാല റെയില്‍ ബജറ്റില്‍ മന്ത്രി മല്ലികാര്‍ജുന ഖര്‍ഗെ. തിരക്കിനനുസരിച്ച് നിരക്ക് നിശ്ചയിക്കുന്ന 17 പ്രീമിയം തീവണ്ടികളില്‍ ഒന്ന്‍ തിരുവനന്തപുരം – ബെംഗലൂരു റൂട്ടില്‍.
തിങ്കളാഴ്‌ച മുതല്‍ ടിക്കറ്റ് നിരക്കില്‍ രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ വര്‍ധന നിലവില്‍ വരുമെന്നാണ് സൂചന
കേന്ദ്ര മന്ത്രിസഭ പുന:സംഘടനയുടെ ഭാഗമായി എട്ട് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.