താനെ കെട്ടിട അപകടം: മരണം 41 ആയി
വ്യാഴാഴ്ച വൈകുന്നേരമാണ് താനെയിലെ ഷില്‍ ധായഗര് പ്രദേശത്ത് ഏഴു നില കെട്ടിടം തകര്‍ന്നു വീണത്.
ജര്‍മ്മന്‍ ബേക്കറി സ്ഫോടനക്കേസില്‍ അറസ്റ്റിലായ ഏകപ്രതി മിര്‍സ ഹിമായത് ബെയ്ഗിനെ വിചാരണക്കോടതി വ്യാഴാഴ്ച വധശിക്ഷക്ക് വിധിച്ചു.
വ്യാഴാഴ്ച വൈകുന്നേരമാണ് താനെയിലെ ഷില്‍ ധായഗര് പ്രദേശത്ത് ഏഴു നില കെട്ടിടം തകര്‍ന്നു വീണത്.