മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്
മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായ പ്രദേശങ്ങളിലെ തകര്‍ന്ന വീടുകളും കെട്ടിടങ്ങളും പുനര്‍നിര്‍മ്മിക്കാന്‍ അനുമതി നല്‍കേണ്ടെന്ന് സര്‍ക്കാര്‍. എല്ലാ ജില്ലാ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇത് സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി നല്‍കി.....
