അദ്വാനി ,പക്വത, അടിയന്തിരാവസ്ഥ
എല്‍ കെ അദ്വാനി തരുന്ന മുന്നറിയിപ്പ് തള്ളിക്കളയാനാവില്ല. അതുകൊണ്ടുതന്നെയാണ് സി പി എം ഉള്‍പ്പടെയുള്ള രാഷ്ട്രീയകക്ഷികള്‍ അദ്വാനിയുടെ വാക്കുകള്‍ക്ക് വലിയ വിശ്വാസ്യതയും വിലയും കല്‍പ്പിച്ചിരിക്കുന്നത്.
എല്‍ കെ അദ്വാനി തരുന്ന മുന്നറിയിപ്പ് തള്ളിക്കളയാനാവില്ല. അതുകൊണ്ടുതന്നെയാണ് സി പി എം ഉള്‍പ്പടെയുള്ള രാഷ്ട്രീയകക്ഷികള്‍ അദ്വാനിയുടെ വാക്കുകള്‍ക്ക് വലിയ വിശ്വാസ്യതയും വിലയും കല്‍പ്പിച്ചിരിക്കുന്നത്.
പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങുമായി നരേന്ദ്ര മോഡി നടത്തുന്ന ചര്‍ച്ചയില്‍ മന്ത്രിസഭ സംബന്ധിച്ച തീരുമാനമാകുമെന്നാണ് സൂചന.
തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നത് രാജ്യത്ത് നിര്‍ബന്ധമാക്കണമെന്നും വോട്ടവകാശം വിനിയോഗിക്കാത്തവരെ ഭാവിയില്‍ വോട്ടു ചെയ്യുന്നതില്‍ നിന്ന്‍ വിലക്കണമെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി.
സംസ്ഥാനത്ത് ഏപ്രില്‍ പത്തിന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന ചൊവ്വാഴ്ച മോഡി കാസര്‍ഗോഡും അദ്വാനി തിരുവനന്തപുരത്തുമാണ് പ്രചാരണത്തിനെത്തിയത്.
അദ്വാനി ഗുജറാത്തിലെ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്നും രാജ്നാഥ് ഉത്തര്‍ പ്രദേശിലെ ലക്നോവില്‍ നിന്നുമാണ് മത്സരിക്കുന്നത്. പത്രിക സമര്‍പ്പണത്തിന് നരേന്ദ്ര മോഡി അദ്വാനിയെ അനുഗമിച്ചു.