കൂടംകുളം ആണവ നിലയം: റഷ്യയുമായി പുതിയ കരാര്‍ ഉടനില്ല
വാണിജ്യ- നിയമസാധുതകളില്‍ കൂടുതല്‍ പഠനം അത്യാവശ്യമാണെന്നും അതിനുശേഷം കരാറില്‍ ഒപ്പുവച്ചാല്‍ മതിയെന്നുമാണ് തീരുമാനം.
കൂടംകുളം ആണവനിലയം: വൈദ്യുതി ഉല്‍പ്പാദനം ഉടന്‍ ആരംഭിക്കും
Michael Riethmuller
കൂടംകുളം ആണവനിലയത്തില്‍ വൈദ്യുതി ഉല്‍പ്പാദനം ഉടന്‍ ആരംഭിക്കുമെന്ന് ആണവോര്‍ജ്ജ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍.കെ സിന്‍ഹ അറിയിച്ചു.
കൂടംകുളം: കമ്മീഷനിംഗ് ഒരു മാസത്തേക്ക് നീട്ടി
സുപ്രീം കോടതി മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനു വേണ്ടി കൂടംകുളം ആണവനിലയം കമ്മീഷന്‍ ചെയ്യുന്നത് ജൂണ്‍.. മാസത്തേക്ക് മാറ്റിവച്ചു.
കൂടങ്കുളം നിലയത്തിന് സുപ്രീം കോടതി അനുമതി
കൂടങ്കുളം ആണവനിലയത്തിന് സുപ്രീം കോടതിയുടെ പ്രവര്‍ത്തനാനുമതി. നിലയം സുരക്ഷിതമാണെന്നും വിശാലമായ പൊതു താല്‍പ്പര്യത്തിനും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കും ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.

