കൊച്ചി-മുസ്സിരിസ് ബിനാലെയുടെ രണ്ടാം പതിപ്പ് 12-12-14 ന്
മട്ടാഞ്ചേരി പെപ്പര്‍ ഹൗസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയാണ് ബിനാലെ 2014-ന്റെ തിയ്യതി പ്രഖ്യാപിച്ചത്.
മട്ടാഞ്ചേരി പെപ്പര്‍ ഹൗസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയാണ് ബിനാലെ 2014-ന്റെ തിയ്യതി പ്രഖ്യാപിച്ചത്.
2014 ഡിസംബറില്‍ ആരംഭിക്കുന്ന കൊച്ചി-മുസ്സിരിസ് ബിനാലെയുടെ രണ്ടാംപതിപ്പിന്റെ ക്യൂറേറ്ററായി ജിതീഷ് കല്ലാട്ടിനെ തെരഞ്ഞെടുത്തു.
മാര്‍ച്ചില്‍ സമാപിച്ച കൊച്ചി-മുസ്സിരിസ് ബിനാലെയുടെ ഭാഗമായി ക്യൂറേറ്റര്‍ ബോസ് കൃഷ്ണമാചാരി ടാറ്റാ നാനോ കാറില്‍ ചെയ്ത ഇന്‍സ്റ്റലേഷന്‍ 'മാക്‌സിമം നാനോ' ലേലം ചെയ്യുന്നു. ഇന്ത്യയിലെ ആദ്യ ആര്‍ട്ട് കാര്‍ ലേലമാണിതെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍.
കൊച്ചി മുസരിസ് ബിനാലെക്ക് വീണ്ടും ധനസഹായം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി തടഞ്ഞു.
കലയുടെ കാര്‍ണിവല്‍ ആയി മാറിയ കൊച്ചി-മുസ്സിരിസ് ബിനാലെ കൊടിയിറങ്ങി.