പാരീസ് ആക്രമണം: അക്രമികളായ സഹോദരങ്ങള്‍ക്കായി തിരച്ചില്‍ ശക്തം
പാരീസില്‍ ആക്ഷേപഹാസ്യ വാരിക ചാര്‍ളി ഹെബ്ദോ ആക്രമിച്ചവരുടെ വിവരങ്ങള്‍ ഫ്രഞ്ച് പോലീസ് പുറത്തുവിട്ടു. സഹോദരങ്ങളായ ഷെരിഫ് കൌഷി, സൈദ് കൌഷി എന്നിവര്‍ക്കായി തിരച്ചില്‍ ശക്തമാണ്.

യു.എസ് മാദ്ധ്യമപ്രവര്‍ത്തകന്‍ സ്റ്റീവന്‍ സോട്ട്ലോഫിനെ വധിക്കുന്ന ദൃശ്യങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ പുറത്തുവിട്ടു.