അഞ്ച് വിദേശ ഉപഗ്രഹങ്ങളേയും കൊണ്ടുള്ള പി.എസ്.എല്‍.വി വിക്ഷേപണം വിജയം
പി.എസ്.എല്‍.വി സി.-23 റോക്കറ്റ് തിങ്കളാഴ്ച വിജയകരമായി വിക്ഷേപിച്ചു. ഫ്രാന്‍സ്, ജര്‍മ്മനി, കാനഡ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കുകയായിരുന്നു ദൗത്യം.
