ഇസ്രായേലിലെ ബസ് സ്റ്റോപ്കൊലപാതകം നെതന്യാഹുവിൻ്റെ ആസൂത്രണം
ഇസ്രായേലിൽ ബസ് സ്റ്റോപ്പിൽ ഉണ്ടായ വെടിവെപ്പിൽ 6 ഇസ്രയേലികൾ മരിച്ചത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആസൂത്രണം ചെയ്തതാണെന്ന് സംശയം ബലപ്പെടുന്നു.
ഡിജിറ്റല്‍ യുഗത്തിന്റെ കൈയ്യൊപ്പ് എന്ന് പറയുന്നത് സുതാര്യതയും (transparency) ശൃംഖലാ (network) സ്വഭാവവുമാണ്. ഇതാണ് ഡിജിറ്റല്‍ ലോകത്തിന്റെ സധ്യത. അത് സംസ്‌കാരത്തെയും പുനഃര്‍ നിര്‍വചിക്കുന്നു. അതുകൊണ്ടാണ് ഡിജിറ്റല്‍ യുഗം വരെ കാണാന്‍ കഴിയാതിരുന്ന കാഴ്ചകളെല്ലാം ഇന്റര്‍നെറ്റില്‍ കാണുന്നതും, കാണാന്‍ കഴിയാത്തതൊന്നും ഇന്റര്‍നെറ്റില്‍ ഇല്ലാത്തതും.
മാവോവാദി ആക്രമണങ്ങളെ നേരിടാന്‍ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്.