ഇമ്രാന്‍ ഖാന്റെ സര്‍ക്കാര്‍ വിരുദ്ധ മാര്‍ച്ച്; ഇസ്ലാമാബാദിലേക്ക് വഴിയടച്ചു
നവാസ് ഷെരിഫ് സര്‍ക്കാര്‍ രാജിവെച്ച് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി പാകിസ്ഥാന്‍ തെഹരീക്-ഇ-ഇന്‍സാഫ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍ നയിക്കുന്ന ‘സ്വാതന്ത്ര്യ മാര്‍ച്ച്’ തുടങ്ങി.
