ഹയര്‍ സെക്കന്ററി പരീക്ഷയില്‍ 79.39 ശതമാനം വിജയം
സംസ്ഥാന ഹയര്‍ സെക്കന്ററി പരീക്ഷയില്‍ 79.39 ശതമാനം വിജയം. 2.78 2.78 ലക്ഷം വിദ്യാര്‍ഥികളാണ് ഉപരി പഠനത്തിന് അര്‍ഹത നേടിയത്.
ഹയര്‍ സെക്കണ്ടറി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി ശുപാര്‍ശ ചെയ്ത സ്കൂളുകള്‍ക്ക് മാത്രം പുതിയ പ്ലസ്ടു ബാച്ചുകള്‍ അനുവദിച്ചാല്‍ മതിയെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഹയര്‍ സെക്കണ്ടറി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി ശുപാര്‍ശ ചെയ്ത സ്കൂളുകള്‍ക്ക് മാത്രം പുതിയ പ്ലസ്ടു ബാച്ചുകള്‍ അനുവദിച്ചാല്‍ മതിയെന്ന് ഹൈക്കോടതി.
സംസ്ഥാനത്ത് പുതിയ ഹയര്‍ സെക്കണ്ടറി സ്കൂളുകളും ബാച്ചുകളും അനുവദിച്ചതിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതില്‍ ഹര്‍ജി നല്‍കിയതായി എം.ഇ.എസ് അറിയിച്ചു.
നിലവിലുള്ള ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പ്ലസ്ടുവിന് 379 അധിക ബാച്ചുകള്‍ അടക്കം പുതിയ 699 ബാച്ചുകള്‍ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
സംസ്ഥാന ഹയര്‍ സെക്കന്ററി പരീക്ഷയില്‍ 79.39 ശതമാനം വിജയം. 2.78 2.78 ലക്ഷം വിദ്യാര്‍ഥികളാണ് ഉപരി പഠനത്തിന് അര്‍ഹത നേടിയത്.
സിബിഎസ്ഇ സ്കൂളുകള്‍ നടത്തുന്ന പത്താം ക്ലാസ് പരീക്ഷ പാസായവര്‍ക്ക് കേരള സിലബസില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.