ആനക്കാംപൊയിൽ തുരങ്കപാത ഉദ്ഘാടനം ശക്തമായി ചില കാര്യങ്ങൾ ഓർമിപ്പിക്കുന്നു
ആനക്കാംപൊയിൽ ഇരട്ട തണൽ പാതയുടെ നിർമ്മാണ ഉദ്ഘാടനം വളരെ വ്യക്തമായ ഒരു സന്ദേശം കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്കും മാധ്യമങ്ങൾക്കും മുമ്പിൽ തുറന്നുവയ്ക്കുന്നു.
ബി.സി.സി.ഐയുടെ പ്രവര്‍ത്തനങ്ങള്‍ നിയമപരിശോധനയ്ക്ക് വിധേയമാണെന്ന്‍ സുപ്രീം കോടതി. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ് കുന്ദ്രയും വാതുവെപ്പില്‍ പങ്കാളികളായതായും കോടതി.
ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്‍റെ മരുമകനും ചെന്നൈ സൂപ്പര്‍ കിങ്ങ്സിന്‍റെ ഉടമയുമായ ഗുരുനാഥ് മെയ്യപ്പന്‍ ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ കുറ്റക്കാരനാണെന്ന് ജസ്റ്റിസ് മുകുള്‍ മുദുഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട്.
ശ്രീനിവാസന്‍ രാജിവെക്കണമെന്ന ആവശ്യം ശക്തമായി. ശനിയാഴ്ച ഈ വിഷയത്തില്‍ ഒരു പ്രധാന സംഭവം ഉണ്ടാകുമെന്ന് ബി.സി.സി.ഐ ഉപാധ്യക്ഷന്‍ അരുണ്‍ ജെയ്റ്റ്ലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.