രക്തം മാറിനല്‍കി; രോഗി മരിച്ചു
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രക്തം മാറിക്കയറ്റിയതിനെത്തുടര്‍ന്ന് രോഗി മരിച്ചു. കുറ്റിയില്‍ത്താഴം ചാത്തോത്തുകുന്നുമ്മല്‍ തങ്കം (61) ആണ് വ്യാഴാഴ്ച രാത്രി 11 മണിയോടെ മരിച്ചത്.