ചാര്‍ളി ഹെബ്ദോ അക്രമികളെ വധിച്ചു; നാല് ബന്ദികളും കൊല്ലപ്പെട്ടു
പാരീസില്‍ ആക്ഷേപഹാസ്യ വാരിക ചാര്‍ളി ഹെബ്ദോ ആക്രമിച്ച സഹോദരങ്ങളേയും സൂപ്പര്‍മാര്‍ക്കറ്റില്‍ ജനങ്ങളെ ബന്ദിയാക്കിയ ഭീകരവാദിയേയും പോലീസ് വധിച്ചു. ആക്രമണത്തില്‍ നാല് സാധാരണക്കാര്‍ കൊല്ലപ്പെട്ടു.
