ധനസംസ്‌കാരത്തിൽ നിന്ന് സംസ്‌കാരധനത്തിലേക്ക്
ചെറുതെങ്കിലും സ്വാഗതാർഹമായ ചെറിയ മാറ്റങ്ങൾ പൊതു ഇടങ്ങളിൽ നോട്ടസാധുവാക്കലിന്റെ പശ്ചാത്തലത്തിൽ മലയാളി പ്രകടമാക്കിത്തുടങ്ങിയിരിക്കുന്നു. അത്തരം കുഞ്ഞുമാറ്റങ്ങളെക്കുറിച്ച്.

സംസ്ഥാനം ഗുരുതരമായ ധനകാര്യ പ്രതിസന്ധി നേരിടുന്നതായും പൊതുകടം 1.5 ലക്ഷം കോടി രൂപയിലെത്തിയതായും സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ച ധവളപത്രം.