Skip to main content

കെ.ജെ. ഷൈനിനെ അപകീത്തിപ്പെടുത്തിയതിലെ അന്വേഷണം വഴിതെറ്റുന്നു

കെ ജെ ഷൈനിനെതിരെ നടന്ന സാമൂഹ്യ മാധ്യമഅപകീർത്തി നടപടിയിലുള്ള അന്വേഷണം വഴിതെറ്റിപ്പോകുന്നു. സാമൂഹ്യ മാധ്യമങ്ങൾ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കാൻ!ഉതകുന്ന വിധമുള്ള അന്വേഷണമാണ് നടക്കേണ്ടത്.

പനിയ്ക്ക് കിരിയാത്ത് കഷായം വെക്കാം

സാധാരണ പനിയാണെന്നു അനുഭവത്തിലൂടെയോ അല്ലെങ്കില്‍ പരിശോധനയിലൂടെയോ ഉറപ്പായാല്‍ അതില്‍ നിന്ന് ആന്റിബയോട്ടിക്സ്‌ കഴിക്കുന്നതിനേക്കാള്‍ പെട്ടെന്ന് പുറത്തു കടക്കുന്നതിന് സഹായിക്കുന്നതാണ് കിരിയാത്തു കഷായം.

പകര്‍ച്ചപ്പനി: ആരോഗ്യവകുപ്പ് ഐ.സി.യുവിലെന്ന്‍ പ്രതിപക്ഷം

സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യം നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ബുധനാഴ്ച ആവശ്യപ്പെട്ടു.

പനി: മരണം 40; സായാഹ്ന ഒ.പി. തുടങ്ങി

ജൂണ്‍ മാസത്തില്‍ ഇതുവരെ വിവിധ ജില്ലകളില്‍ ഡെങ്കിപ്പനി, എലിപ്പനി, ജപ്പാന്‍ ജ്വരം എന്നിവ മൂലം 40 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Subscribe to K J Shine