കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരവ്
ഏഴു വര്‍ഷത്തിനു ശേഷം കേവല ഭൂരിപക്ഷവുമായി കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ അധികാരത്തിലേക്ക്.
ചരിത്രം കുറിച്ച തെരഞ്ഞെടുപ്പില്‍ പാകിസ്താന്‍ ജനത സമ്മതിദാനാവകാശം വിനിയോഗിക്കുന്നു.
ഏഴു വര്‍ഷത്തിനു ശേഷം കേവല ഭൂരിപക്ഷവുമായി കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ അധികാരത്തിലേക്ക്.
മലേഷ്യന്‍ പ്രധാനമന്ത്രിയായി ദേശീയ മുന്നണി സഖ്യ നേതാവ് നജീബ് റസാഖ് തിങ്കളാഴ്ച അബ്ദുല്‍ ഹാലിം മുവാദ്സം രാജാവിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തു.
കര്‍ണ്ണാടക നിയമസഭയിലേക്ക് ഞായറാഴ്ച നടക്കുന്ന തെരഞ്ഞടുപ്പിന്റെ പ്രചരണം വെള്ളിയാഴ്ച വൈകുന്നേരം അവസാനിച്ചു.
രാഷ്ട്രശരീരത്തെ ബാധിച്ചിരിക്കുന്ന പലയിനം രോഗങ്ങളുടെ ലക്ഷണങ്ങള്‍ കൂടുതല്‍ കൂടുതല്‍ പ്രകടമായി വരുമ്പോഴും പരിഹാരങ്ങളല്ല, അധികാരമാണ് ഇരുപക്ഷത്തിന്റേയും കണക്കുകൂട്ടലുകളില്‍ മുഖ്യപരിഗണന.
ഗുജറാത്ത് കലാപത്തിന്റെ പേരിലും സ്വേച്ഛാധികാര പ്രവണതകളുടെ പേരിലും മോഡിക്കെതിരെ നടന്ന പ്രചാരണങ്ങളില്‍ ആദ്യത്തേത് ബി.ജെ.പി. എന്ന പാര്‍ട്ടിയെ മോഡിയുടെ കൈവെള്ളയില്‍ വെച്ചു കൊടുത്തപ്പോള്‍ രണ്ടാമത്തേത് ഇന്ത്യ നേരിടുന്ന ജനാധിപത്യത്തിലുള്ള വിശ്വാസ ശോഷണത്തെ അഭിസംബോധന ചെയ്യാതെ, അതിനെ ഉപയോഗിക്കാനുള്ള അവസരം മോഡിക്ക് തുറന്നു കൊടുത്തു.