രാജ്യസഭാ തിരഞ്ഞെടുപ്പ്: എളമരം കരീമും ബിനോയ് വിശ്വവും പത്രിക സമര്‍പ്പിച്ചു
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇടതുപക്ഷ മുന്നിണിയുടെ സ്ഥാനാര്‍ത്ഥികളായ എളമരം കരീമും ബിനോയ് വിശ്വവും പത്രക സമര്‍പ്പിച്ചു. നിയമസഭാ സെക്രട്ടറിയും വരണാധികാരിയുമായ പി.കെ.പ്രകാശ് ബാബു മുന്‍പാകെയാണ് ഇരുവരും പത്രിക നല്‍കിയത്.
കഴിഞ്ഞ എല്‍.ഡി.എഫ്. മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന എളമരം കരീമിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധനമന്ത്രാലയത്തിന്റെ ശുപാര്‍ശ.