യാഹൂ വെബ്കാം ചിത്രങ്ങള്‍ യു.കെ ചാരസംഘടന പകര്‍ത്തിയതായി റിപ്പോര്‍ട്ട്
ലക്ഷക്കണക്കിന് വരുന്ന യാഹൂ ഉപയോക്താക്കളുടെ വെബ്കാമുകളില്‍ നിന്ന്‍ യു.കെ രഹസ്യാന്വേഷണ ഏജന്‍സിയായ ജി.സി.എച്ച്.ക്യുവും യു.എസ് ദേശീയ സുരക്ഷാ ഏജന്‍സിയും ചിത്രങ്ങള്‍ ചോര്‍ത്തി ശേഖരിച്ചതായി റിപ്പോര്‍ട്ട്.

