സെന്‍സെക്സ് കുതിച്ചുയര്‍ന്നു, രൂപയും തിരിച്ചു വരവില്‍
റിസര്‍വ് ബാങ്ക് ഗവര്‍ണറായി രഘുറാം രാജന്‍ ബുധനാഴ്ച ചുമതലയേറ്റതോടെ ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും ശക്തമായ തിരിച്ചു വരവ് നടത്തി.
റിസര്‍വ് ബാങ്ക് ഗവര്‍ണറായി രഘുറാം രാജന്‍ ബുധനാഴ്ച ചുമതലയേറ്റതോടെ ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും ശക്തമായ തിരിച്ചു വരവ് നടത്തി.
ഡോളറിനെതിരെ രൂപയുടെ മൂല്യം 68.12 കടന്നു. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് ഓഹരി വിപണിയെയും സാരമായി ബാധിച്ചു.
രൂപയുടെ മൂല്യം 66.82 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം തുടരുന്നത്.
പതിനെട്ടു വര്‍ഷത്തിനിടെ രൂപയില്‍ ഉണ്ടായ ഏറ്റവും വലിയ ഇടിവാണ് സാമ്പത്തിക രംഗം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ രൂപയുടെ മൂല്യം 65.36 എന്ന നിലയിലെത്തി.
ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഒരു രൂപവുമില്ലാതെ താഴുന്നു. ഡോളറിന് 65 രൂപ 14 പൈസയാണ് വ്യാഴാഴ്ചയുള്ള വിനിമയ നിരക്ക്