സെന്‍സസ് വിവാദം: സര്‍ക്കാര്‍ ഒഴിവാക്കിയത് സെന്‍സസില്‍ ഇല്ലാത്ത ചോദ്യം
സെന്‍സസിന്റെ നടപടിക്രമങ്ങളെക്കുറിച്ച് വിശദീകരിച്ചതില്‍ സര്‍ക്കാരിന് സംഭവിച്ചത് ഗുരുതരമായ വീഴ്ച. വിവാദമായ രണ്ട് ചോദ്യങ്ങള്‍ സെന്‍സസില്‍ ഉണ്ടെന്നും അതിന് ഉത്തരം നല്‍കരുതെന്നും ആദ്യം സര്‍ക്കാര്‍ പറഞ്ഞിരുന്നു. പിന്നീട് അത് ഒഴിവാക്കി എന്നും വിശദീകരിച്ചിരുന്നു.......

ആറാമത് അഖിലേന്ത്യാ സാമ്പത്തിക സെന്‍സസിനും വിദേശ മലയാളികളുടെ സ്ഥിതിവിവരക്കണക്കുകള്‍ കണ്ടെത്തുന്നതിനുള്ള സര്‍വേക്കും സംസ്ഥാനത്ത് തുടക്കമായി. 