Skip to main content

കാസ -ആർഎസ്എസ് കൂട്ടുകെട്ട് മുന്നറിയിപ്പിനു പിന്നിൽ പി.ആർ തന്ത്രം

മുഖ്യമന്ത്രി പിണറായി വിജയൻ പോലീസ് നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നു, കാസ-ആർഎസ്എസ് കൂട്ടുകെട്ടിനെ കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് . കാസ എന്നാൽ ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് സോഷ്യൽ ആക്ഷൻ. ഈ രണ്ട് സംഘടനകളും തമ്മിൽ കൂട്ടുകെട്ട് ഉണ്ടാവുകയാണെങ്കിൽ അത് എങ്ങനെയാണ് ഒരു ക്രമസമാധാന പ്രശ്നമായി സർക്കാർ കാണുന്നത് എന്ന് വ്യക്തമല്ല.

നരേന്ദ്രമോഡിയുടെ ആശയങ്ങളോട് യോജിപ്പില്ല: നവീന്‍ പട്നായിക്

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളായ നരേന്ദ്ര മോഡിയും രാഹുല്‍ ഗാന്ധിയും തമ്മിലായിരിക്കുമെന്നതിനോടും പട്‌നായിക്ക് വിയോജിപ്പ് പ്രകടിപ്പിച്ചു

രാംലീലയില്‍ നവീന്‍ പട്നായിക്കിന്റെ റാലി

സംസ്ഥാനത്തിന് പ്രത്യേക പദവി എന്ന ആവശ്യത്തെ കേന്ദ്രം അവഗണിക്കുന്നതില്‍ പ്രതിഷേധവുമായാണ് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തില്‍ റാലി.

Subscribe to CASA