കര്‍ണാടകയില്‍ അനിശ്ചിതത്വം തുടരുന്നു; കോണ്‍ഗ്രസ്-ജെ.ഡി.എസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു
കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെ കോണ്‍ഗ്രസ്-ജെ.ഡി.എസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു.117 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യം ഗവര്‍ണറെ അറിയിച്ചു.
