അറട്ടൈ ആപ്പിന്റെ ജൈത്രയാത്ര തുടരുന്നു
സോഹോ കോർപ്പറേഷൻ്റെ അറട്ടൈ കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ 20 ലക്ഷം പേരാണ് പുതുതായി ഉപയോഗിച്ചു തുടങ്ങിയത്.
സംസ്ഥാനത്തിന്റെ വിഭജനം ലക്ഷ്യമിടുന്ന ആന്ധ്രാപ്രദേശ് പുന:ക്രമീകരണ ബില്ലിനെ സഭയിലെ ഭൂരിഭാഗം എം.എല്‍.എമാരും എതിര്‍ത്തതിനെ തുടര്‍ന്നാണ് ബില്‍ തള്ളിയത്
തെലുങ്കാന രൂപീകരണത്തെ അനുകൂലിക്കുന്ന മന്ത്രി ശ്രീധര്‍ ബാബുവില്‍ നിന്ന് പാര്‍ലിമെന്ററി വകുപ്പ് എടുത്തുമാറ്റിയ മുഖ്യമന്ത്രിയുടെ നടപടി കോണ്‍ഗ്രസില്‍ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിട്ടുണ്ട്.
ആന്ധ്രാപ്രദേശ് സംസ്ഥാനം വിഭജിച്ച് പുതിയ തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനുള്ള നടപടികള്‍ക്കെതിരെയുള്ള ബഹളം കാരണം ആന്ധ്ര നിയമസഭ രണ്ടാം ദിവസവും സ്തംഭിച്ചു.
പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ടു തെലുങ്കാന ജോയിന്റ് ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആന്ധ്രാപ്രദേശ് അസ്സംബ്ലിയിലേക്ക് നടത്തിയ ‘ചലോ അസ്സംബ്ലി’ മാര്‍ച്ച് സംഘര്‍ഷത്തില്‍ അവസാനിച്ചു.