കാര്‍ഷിക ജൈവസുരക്ഷക്ക് ദേശീയ അതോറിറ്റി വരുന്നു
ജൈവസുരക്ഷക്കായി ദേശീയ തലത്തില്‍ സ്വയംഭരണ അതോറിറ്റി രൂപീകരിക്കാന്‍ ലക്ഷ്യമിട്ട് കാര്‍ഷിക ജൈവസുരക്ഷാ ബില്‍ കൃഷിമന്ത്രി ശരദ് പവാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചു.
