വ്യോമസേനയ്ക്ക് സ്വന്തം 3ജി നെറ്റ്വര്‍ക്ക്
ഇന്ത്യന്‍ വ്യോമസേന സൈനികരുടെ പരസ്പര ആശയവിനിമയത്തിനായി തനതായ 3ജി സെല്ലുലാര്‍ നെറ്റ്വര്‍ക്ക് എ.എഫ്.സെല്‍ (എയര്‍ഫോര്‍സ് സെല്ലുലാര്‍) അവതരിപ്പിച്ചു.
ഇന്ത്യന്‍ വ്യോമസേന സൈനികരുടെ പരസ്പര ആശയവിനിമയത്തിനായി തനതായ 3ജി സെല്ലുലാര്‍ നെറ്റ്വര്‍ക്ക് എ.എഫ്.സെല്‍ (എയര്‍ഫോര്‍സ് സെല്ലുലാര്‍) അവതരിപ്പിച്ചു.
തിങ്കളാഴ്ച അവസാനിച്ച രണ്ടാംഘട്ട ലേലത്തില്‍ 2ജി സ്‌പെക്ട്രം ലൈസന്‍സുകള്‍ 3,639 കോടി രൂപയ്ക്ക് സിസ്റ്റെമ ശ്യാം ടെലിസര്‍വീസസ് ലിമിറ്റഡ് സ്വന്തമാക്കി.