അബ്ദുള്ളക്കുട്ടി എടവണ്ണയുടെ ‘റിയാന്റെ കിണര്‍’ എന്ന പുസ്തകം, ലളിതവും സുഖകരവുമായി പറഞ്ഞിരിക്കുന്ന ആ കഥ, ഒരു യഥാര്‍ത്ഥ സംഭവം ആണെന്നറിഞ്ഞപ്പോള്‍ കൂടുതല്‍ ആസ്വാദ്യകരമായി.
അമേരിക്കയുടെ പകരച്ചുങ്കം ചുമത്തലിൽ ഇന്ത്യയ്ക്ക് ആശ്വാസം. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാനപ്പെട്ട ഇനങ്ങളായ ചെമ്പ്, സെമികണ്ടക്ടേഴ്സ്, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ, ഊർജ്ജസംബന്ധമായ ഉൽപ്പന്നങ്ങൾ, ധാതുലവണങ്ങൾ തുടങ്ങിയവയെ ഒഴിവാക്കിക്കൊണ്ടാണ് താരിഫ് പ്രഖ്യാപിച്ചിരിക്കുന്നത്.
വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിക്ക് മുനമ്പം വേളാങ്കണ്ണി മാതാ പള്ളിയങ്കണത്തിൽ പൊട്ടിയ പടക്കം കേരള രാഷ്ട്രീയത്തിൽ വരാൻ പോകുന്ന മാറ്റത്തിന്റെ കാഹളം കൂടിയാണ് .വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിക്കാണ് പാർലമെൻറ് വഖഫ് ബില്ല് പാസാക്കുന്നത്.
ഡിസൈൻ മേഖലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്കും അതേപോലെ ഡിസൈൻ വിദ്യാർത്ഥികൾക്കും കൈപ്പുസ്തകം പോലെയാണ് ഡോൺ നോർമാൻ എന്ന ലോകപ്രശസ്ത ഡിസൈനറുടെ 'ഡിസൈൻ ഓഫ് എവരിഡെ തിംഗ്സ്'.
ശബ്ദിക്കാൻ വെമ്പുന്ന നാവ്. എന്നാൽ അവളുടെ ചുണ്ടുകൾ തുറക്കാൻ പറ്റുന്നില്ല.കാരണം അവൾ സൗദി അറേബ്യയിലെ ഒരു രാജകുമാരി. ജീൻ സാസോൺ എന്ന അമേരിക്കൻ എഴുത്തുകാരി. അവരിലൂടെ പുറത്തുവന്ന സൗദി അറേബ്യയിലെ സ്ത്രീകളുടെ ജീവിതമാണ് 'ഡെസേർട്ട് റോയൽ 'എന്ന പുസ്തകം.
പട്ടാമ്പി എം.എൽ.എ മുഹമ്മദ് മൊഹ്സിൻ ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയതായി വാർത്ത. " മാന്യമായി സംസാരിച്ചില്ലെങ്കിൽ മോന്തയ്ക്ക് രണ്ട് തന്നിട്ടേ സംസാരിക്കൂ" എന്ന് പറഞ്ഞാണ് പത്തായത്ത് സെക്രട്ടറിയെ വിരട്ടിയത്.
അമേരിക്കയുടെ ചുങ്കയുദ്ധം ആരംഭിച്ചു. മധ്യേഷ്യ യുദ്ധത്തിലമർന്നു. അമേരിക്ക - ഇറാൻ യുദ്ധഭീഷണി അന്തരീക്ഷത്തിൽ. വെനിസ്വലെയിൽ നിന്ന് പെട്രോളിയം ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് ട്രംപ് ഭരണകൂടം പിഴച്ചുങ്കമായി 25 ശതമാനം അധികം ചുമത്തുന്നു.
സംസ്കാരം എന്ന വാക്ക്.ഇത് കേട്ട് കഴിഞ്ഞാൽ പെട്ടെന്ന് കല,സാഹിത്യം കലാരൂപങ്ങൾ ,സാംസ്കാരിക നായകർ എന്നറിയപ്പെടുന്ന വ്യക്തികൾ തുടങ്ങിയ ബിംബങ്ങളും ചിന്തകളുമാണ് സാധാരണ പൊന്തി വരാറുള്ളത്.