Skip to main content

ഒലിഒലി

മറ്റേതൊരാളും രണ്ടു നിറങ്ങള്‍ ലയിപ്പിക്കുമ്പോള്‍ മൂന്നാമതൊരു നിറം മാത്രം ലഭിക്കുകയും അതേ പ്രവൃത്തി സി.എന്‍ ചെയ്യുമ്പോള്‍ മൂന്നാമതൊരു നിറത്തിന്റെ ഒപ്പം മറ്റേതോ ഒരു ഘടകം കൂടി ലഭിക്കുകയും ചെയ്യുന്നു എന്നും പറയാം.

സംഗീതത്തിന്റെ ഉപജഞാതാവ് വണ്ടാണെങ്കിൽ വണ്ടിനും വേണ്ടേ റോയൽറ്റി?

കാലവും ക്രോധവും മോഹവും എല്ലാം നശ്വരമായിരിക്കുകയും സംഗീതം മാത്രം നിലനിൽക്കുകയും ചെയ്യുമെങ്കിൽ പാമരന്മാരായ നാം എന്തിന് പാടാതിരിക്കണം?

ഉത്തരാഖണ്ഡ് പ്രളയത്തിന് മുന്‍പായി നടന്ന ചിത്രകലാ ശിബിരത്തില്‍ വരച്ച പെയിന്റിംഗുകളുടെ പ്രദര്‍ശനം ‘ആഫ്റ്റർ ദ രൗദ്ര’യുടെ ആസ്വാദനം.