Skip to main content

നിയമസഭാ കയ്യാങ്കളിക്കേസ്; ഇ.പി ജയരാജനും കെ.ടി ജലീലും നേരിട്ട് ഹാജരാകണം

നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രിമാരായ ഇ.പി ജയരാജനും കെ.ടി ജലീലും നാളെ വിചാരണക്കേടതിയില്‍ ഹാജരാകണം. മന്ത്രിമാര്‍ ഹാജരാകണം എന്ന വിചാരണക്കോടതി നിര്‍ദേശം സ്‌റ്റേ ചെയ്യണം എന്ന സര്‍ക്കാര്‍ ആവശ്യം.............

സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ പ്രവാസി വ്യവസായി ദാവൂദെന്ന് റമീസ്

നയതന്ത്ര ബാഗേജ് മുഖേനയുള്ള സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ പ്രവാസി വ്യവസായിയായ ദാവൂദ് ആണെന്ന് കേസിലെ പ്രതി കെ.ടി റമീസിന്റെ മൊഴി. ദാവൂദ് അല്‍ അറബിയെന്നാണ് ഇയാള്‍ അറിയപ്പെടുന്നതെന്നും റമീസ് പറയുന്നു. 12 തവണ ഇയാള്‍ക്കുവേണ്ടി............

വാളയാര്‍ കേസ്; മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍

വാളയാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് വാളയാര്‍ കേസിലെ മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍. വെറും 3 മാസം കൊണ്ട് ആഭ്യന്തര വകുപ്പാണ് തന്നെ മാറ്റി ലത ജയരാജിനെ നിയമിച്ചത്. പ്രതിക്കായി ഹാജറായ സിഡബ്ല്യുസി ചെയര്‍മാനെതിരെ നിലപാട് സ്വീകരിച്ചതിനാണ്............

സ്വര്‍ണ്ണക്കടത്ത് കേസ്; മുഖ്യ പ്രതികളിലൊരാളായ റബിന്‍സ് അറസ്റ്റില്‍

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ റബിന്‍സ് കൊച്ചിയില്‍ പിടിയില്‍. നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചാണ് റബിന്‍സിനെ അറസ്റ്റ് ചെയ്തത്. ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി യു.എ.ഇയില്‍ നിന്ന് സ്വര്‍ണം അയച്ചത്............

സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കൊവിഡ്, 7107 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 3711 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 471 പേരുടെ ഉറവിടം വ്യക്തമല്ല. 7107 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 35,141 സാമ്പിളുകളാണ്...........

മുന്നാക്ക സംവരണത്തില്‍ പിഴവുകളുണ്ട്, സംവരണം അഞ്ച് ശതമാനമാക്കണം; വെള്ളാപ്പള്ളി നടേശന്‍

മുന്നാക്ക സംവരണത്തില്‍ പിഴവുകളുണ്ടെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രശ്നങ്ങളും പിഴവുകളും ചൂണ്ടിക്കാട്ടി സര്‍ക്കാരിന് നിവേദനം നല്‍കുമെന്നും വെള്ളാപ്പള്ളി നടേശന്‍ ആലപ്പുഴയില്‍ പറഞ്ഞു. സര്‍ക്കാര്‍ പറഞ്ഞതും നടപ്പിലാക്കുന്നതും തമ്മില്‍ ഒരു............

Mon, 10/26/2020 - 18:08

വാളയാര്‍ കേസ്; സര്‍ക്കാരില്‍ ഇപ്പോഴും വിശ്വാസമുണ്ടെന്ന് പെണ്‍ക്കുട്ടികളുടെ അമ്മ

മുഖ്യമന്ത്രിയെ കണ്ട് ഒരു വര്‍ഷം കഴിഞ്ഞതിനാലാണ് സമരവുമായി രംഗത്തെത്തിയതെന്നും സര്‍ക്കാരില്‍ ഇപ്പോഴും വിശ്വാസമുണ്ടെന്നും വാളയാര്‍ പെണ്‍ക്കുട്ടികളുടെ അമ്മ. പ്രതികള്‍ സി.പി.എം പ്രവര്‍ത്തകര്‍ ആണെന്ന് മാത്രമെ താന്‍ പറഞ്ഞിട്ടുള്ളൂ ഡി.വൈ.എസ്.പി സോജനെതിരെ...........

കൊച്ചി ബിനാലെ ഈ വര്‍ഷം ഇല്ല

ഈ വര്‍ഷം കൊച്ചി ബിനാലെ ഇല്ല. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ബിനാലെയുടെ അഞ്ചാം പതിപ്പാണ് നടക്കേണ്ടിയിരുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബിനാലെ നടത്തുന്നത് വെല്ലുവിളിയാണ്. 2021ല്‍ ബിനാലെ നടത്തുമെന്ന് സംഘാടകരായ...........

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമില്ല; കാരാട്ട് റസാഖ്

സ്വര്‍ണക്കടത്ത് കേസില്‍ തനിക്കെതിരെ വന്ന ആരോപണങ്ങളെ നിഷേധിച്ച് കാരാട്ട് റസാഖ്. കേസിലെ പ്രതികളുമായി തനിക്ക് ഒരു ബന്ധവുമില്ല, ഇതുവരെ ഒരു അന്വേഷണ ഏജന്‍സിയും തന്നെ ബന്ധപ്പെട്ടിട്ടില്ല. ആരോപണങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടും. കേസില്‍ സത്യസന്ധമായ...........

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് മുക്തനായ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് മുക്തനായ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊവിഡ് വാര്‍ഡിലെ ശുചി മുറിയിലാണ് തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. കഴക്കൂട്ടം സ്വദേശിയായ 38 വയസുള്ള യുവാവ് കൊവിഡ് മുക്തന്‍ ആയതിനെ തുടര്‍ന്ന്............