Skip to main content

സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കൊവിഡ്, 7649 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 26 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1332 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 159 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5694 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം............

എം.ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്റും തമ്മിലുള്ള വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്ത്

എം.ശിവശങ്കര്‍ പണമിടപാടില്‍ ഇടപെട്ടുവെന്നതിന് ആധാരമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാണിക്കുന്ന വാട്‌സാപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്ത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലുമായി ശിവശങ്കര്‍ ബന്ധപ്പെട്ടതിന്റെ ചാറ്റ് വിവരങ്ങളാണ് പുറത്തു..........

വാളയാര്‍ കേസ്; പെണ്‍ക്കുട്ടികളുടെ പീഡനക്കുറ്റം ഏറ്റെടുക്കാനായി ഡി.വൈ.എസ്.പി നിര്‍ബന്ധിച്ചതായി കുട്ടികളുടെ അച്ഛന്‍

വാളയാര്‍ പെണ്‍ക്കുട്ടികളുടെ മരണമന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടംബം. കഴിഞ്ഞ ദിവസം മൊഴി രേഖപ്പെടുത്തുന്നതിനായി പെണ്‍കുട്ടികളുടെ അച്ഛനെ ഡി.വൈ.എസ്.പി സോജന്‍ വിളിപ്പിച്ചിരുന്നതായും അന്ന് തന്നോട് കുറ്റം.............

സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കൊവിഡ്, 6468 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 25 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1306 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 163 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7084 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം............

അവയവ കച്ചവടക്കേസ്; വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ച്

അവയവ കച്ചവട കേസില്‍ വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ച്. അന്വേഷണ ചുമതലയുള്ള തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്പിയുടെ കീഴിലുള്ള പ്രത്യേക സംഘമാകും കേസില്‍ അന്വേഷണം നടത്തുക. സംസ്ഥാന വ്യാപകമായി അവയവ കച്ചവടം നടക്കുന്നതായി ക്രൈംബ്രാഞ്ച്...........

എം.ശിവശങ്കര്‍ ആശുപത്രിവാസം തുടരും

മുന്‍കൂര്‍ ജാമ്യാപേക്ഷ 28ലേക്ക് നീട്ടിയ പശ്ചാത്തലത്തില്‍ എം. ശിവശങ്കറിന്റെ ആശുപത്രി വാസം തുടരും. നിലവില്‍ വഞ്ചിയൂരിലുള്ള ആയുര്‍വേദ ആശുപത്രിയിലാണ് ശിവശങ്കര്‍ ചികിത്സയില്‍ കഴിയുന്നത്. ആദ്യഘട്ടചികിത്സ എഴ് ദിവസത്തേക്കായിരുന്നു...........

ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും അറസ്റ്റ് ഹൈക്കോടതി 30വരെ തടഞ്ഞു

യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും അറസ്റ്റ് 30 വരെ ഹൈക്കോടതി തടഞ്ഞു. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അടുത്ത വെള്ളിയാഴ്ച കോടതി വിധി പറയും. എത്ര വലിയ തെറ്റു ചെയ്ത ആളാണെങ്കിലും നിയമം കൈയിലെടുത്ത് ഒരാളെ.............

ശിവശങ്കറിന്റെ അറസ്റ്റ് തടയുന്ന ഉത്തരവ് 28 വരെ നിലനില്‍ക്കും; മുന്‍കൂര്‍ ജാമ്യഹര്‍ജികളില്‍ വിധി 28ന്

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വര്‍ണക്കടത്ത് കേസിലെ ആരോപണ വിധേയനുമായ എം.ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 28ന് പ്രസ്താവിക്കുമെന്ന് ഹൈക്കോടതി. അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് 28 വരെ നിലനില്‍ക്കുമെന്നും.............

സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കൊവിഡ്, 6118 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 26 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1281 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7269 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1012 പേരുടെ സമ്പര്‍ക്ക് ഉറവിടം............

കുമ്മനത്തിനെതിരായ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം, പരാതിക്കാരന് പണം തിരികെ നല്‍കും

ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരായ  സാമ്പത്തിക തട്ടിപ്പ് പരാതി ഉടന്‍ തീര്‍പ്പാക്കും. ആറന്‍മുള സ്വദേശിയായ പരാതിക്കാരന് മുഴുവന്‍ പണവും തിരികെ നല്‍കുമെന്ന് സ്ഥാപന ഉടമ അറിയിച്ചു. പ്രശ്‌ന പരിഹാരത്തിന് വലിയ രാഷ്ട്രീയ സമ്മര്‍ദ്ദമുള്ളതായാണ്............