Skip to main content

സുനന്ദ പുഷ്‌കറിന്റെ മരണം: ശശി തരൂര്‍ വിചാരണ നേരിടണം

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് ശശി തരൂരിനെതിരായ കുറ്റപത്രം ദില്ലി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ കോടതി ഫയലില്‍ സ്വീകരിച്ചു.

വിജ്ഞാപനത്തില്‍ ഇളവ്: ചന്തകളില്‍ കന്നുകാലികളെ കശാപ്പിനായി വില്‍ക്കാം

കശാപ്പിനായി കന്നുകാലികളെ ചന്തകളില്‍ വില്‍ക്കുന്നതിനുള്ള വിലക്ക് കേന്ദ്ര സര്‍ക്കാര്‍ നീക്കി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയംകഴിഞ്ഞ മെയ് 23ന് ഇറക്കിയ കശാപ്പ് നിയന്ത്രണ വിജ്ഞാപനമാണ് ഭേദഗതി ചെയ്തത്.

അദ്ധ്യായം 18: അര്‍ദ്ധരാത്രിയിലെ സീസോ

ചാനലിനു വേണ്ടി നടത്തിക്കൊടുത്ത സര്‍വേയുടെയും അതിന്റെയടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ കണ്ടന്റ് ആര്‍ക്കിടെക്ച്ചര്‍ പ്രൊജക്ട് റിപ്പോര്‍ട്ടിന്റെയും പ്രതിഫലത്തിന്റെ അവസാന ഗഡുവും ഹരികുമാറിന്റെ സ്ഥാപനത്തിന്  കിട്ടിയ ദിവസം.

2.0യുടെ മേക്കിംഗ് വീഡിയോ യു ടൂബില്‍ തരംഗമാകുന്നു

സ്റ്റൈല്‍ മന്നന്‍ ജനികാന്ത് നായനായെത്തുന്ന ശങ്കര്‍ ചിത്രം 2.0യുടെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. വി.എഫ്.എക്‌സ് രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്.

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

സംസ്ഥാനത്ത് അഞ്ച് ദിവസമായി തുടര്‍ന്ന് വന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ചും ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്തുമാണ് സമരം അവസാനിപ്പിക്കുന്നതെന്ന് ബസ് ഉടമകള്‍ പറഞ്ഞു.

കന്നുകാലി കശാപ്പ് നിരോധന നിയമം പിന്‍വലിച്ചേക്കും

കന്നുകാലി ചന്തയില്‍  കശാപ്പിനായി കാലികളെ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചേക്കും.കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി വനം, പരിസ്ഥിതി മന്ത്രാലയത്തെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

Subscribe to Women in Kerala