തീവ്രവാദം പാകിസ്താന്റെ നയമെന്ന് അഫ്ഗാനിസ്താന്
പാകിസ്താന്റെ മണ്ണില്‍ തീവ്രവാദ അഭയകേന്ദ്രങ്ങള്‍ തുടരുകയും ചില വിഭാഗങ്ങള്‍ തീവ്രവാദം വിദേശനയത്തിന്റെ ഭാഗമായി സ്വീകരിക്കുകയും ചെയ്യുന്നിടത്തോളം അഫ്ഗാനിസ്താനിലോ മേഖലയിലോ സമാധാനം പുലരില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ അഫ്ഗാന് സ്ഥാനപതി.
