നൈജീരിയ: ബാഗ പട്ടണത്തെ സംഹരിച്ച് ബോകോ ഹറം; നൂറുകണക്കിന് മരണം
വടക്കുകിഴക്കന്‍ നൈജീരിയയിലെ ബാഗയിലും സമീപഗ്രാമങ്ങളിലും കഴിഞ്ഞയാഴ്ച ഇസ്ലാമിക തീവ്രവാദി സംഘടന ബോകോ ഹറം നടത്തിയ ആക്രമണങ്ങളില്‍ 2,000-ത്തില്‍ അധികം പേര്‍ കൊല്ലപ്പെട്ടതായി കരുതുന്നു.
ഭീകരർ എന്ന വഴിതെറ്റിയ ഒരുകൂട്ടം മതഭ്രാന്തരെ ലക്ഷ്യമാക്കിക്കൊണ്ട് ഇവ്വിധം നബിയുടെ കാർട്ടൂണുമായി ഷാര്‍ളി ഹെബ്ദോ പുറത്തിറങ്ങിയിരിക്കുന്നത് ഭീകരരെ മാത്രമാവില്ല പ്രകോപിപ്പിക്കുക. ഭീകരവാദത്തെ അംഗീകരിക്കാത്ത സമാധാനപ്രിയരായ മുസ്ലിങ്ങളേയും അത് പലവിധം വേദനിപ്പിക്കും.
വടക്കുകിഴക്കന്‍ നൈജീരിയയിലെ ബാഗയിലും സമീപഗ്രാമങ്ങളിലും കഴിഞ്ഞയാഴ്ച ഇസ്ലാമിക തീവ്രവാദി സംഘടന ബോകോ ഹറം നടത്തിയ ആക്രമണങ്ങളില്‍ 2,000-ത്തില്‍ അധികം പേര്‍ കൊല്ലപ്പെട്ടതായി കരുതുന്നു.
പാരീസില്‍ ആക്ഷേപഹാസ്യ വാരിക ചാര്‍ളി ഹെബ്ദോ ആക്രമിച്ച സഹോദരങ്ങളേയും സൂപ്പര്‍മാര്‍ക്കറ്റില്‍ ജനങ്ങളെ ബന്ദിയാക്കിയ ഭീകരവാദിയേയും പോലീസ് വധിച്ചു. ആക്രമണത്തില്‍ നാല് സാധാരണക്കാര്‍ കൊല്ലപ്പെട്ടു.
പാരീസില്‍ ആക്ഷേപഹാസ്യ വാരിക ചാര്‍ളി ഹെബ്ദോ ആക്രമിച്ച സഹോദരങ്ങളെ പോലീസ് കണ്ടെത്തിയതായി സൂചന. ഇവരെ പോലീസ് തിരയുന്ന പ്രദേശത്ത് രണ്ട് പേര്‍ ചേര്‍ന്ന്‍ ഒരാളെ ബന്ദിയാക്കിയിട്ടുണ്ട്.
പാരീസില്‍ ആക്ഷേപഹാസ്യ വാരിക ചാര്‍ളി ഹെബ്ദോ ആക്രമിച്ചവരുടെ വിവരങ്ങള്‍ ഫ്രഞ്ച് പോലീസ് പുറത്തുവിട്ടു. സഹോദരങ്ങളായ ഷെരിഫ് കൌഷി, സൈദ് കൌഷി എന്നിവര്‍ക്കായി തിരച്ചില്‍ ശക്തമാണ്.
പുതുവത്സര രാത്രി തീരദേശ സേന ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയില്‍ തടഞ്ഞ പാക് നിന്നുള്ള ബോട്ടിലുണ്ടായിരുന്നവര്‍ക്ക് സാഹചര്യ തെളിവുകള്‍ വെച്ച് തീവ്രവാദ ബന്ധമുണ്ടെന്ന്‍ സംശയിക്കാന്‍ കഴിയുമെന്ന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കര്‍.