Skip to main content

അഫ്ഗാനില്‍ സ്ഫോടനം: ഒരു കുടുംബത്തിലെ ഏഴു കുട്ടികള്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്താനിലെ തെക്കു കിഴക്കന്‍ മേഖലയിലുണ്ടായ ഇരട്ടസ്ഫോടനത്തില്‍ ഒമ്പത് കുട്ടികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട കുട്ടികളില്‍ ഏഴു പേര്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്

അഫ്ഗാനിസ്ഥാനിലെ കറുപ്പ് ഉല്‍പ്പാദനത്തില്‍ വന്‍വര്‍ധനവ്

ഐക്യരാഷ്ട്ര സഭയുടെ ഡ്രഗ്സ് ആന്‍ഡ് ക്രൈം റിപ്പോര്‍ട്ടിലാണ് കറുപ്പ് കൃഷി അഫ്ഗാനിസ്താനില്‍ കൂടുതലാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്

ഖാന്‍ സെയ്ദ് ‘സജ്ന’ പാക് താലിബാന്റെ പുതിയ മേധാവി

തീവ്രവാദ സംഘടന തെഹ്രീക്-ഇ-താലിബാന്‍ പാകിസ്താന്റെ പുതിയ മേധാവിയായി ഖാന്‍ സെയ്ദ് ‘സജ്ന’യെ ശനിയാഴ്ച ചേര്‍ന്ന താലിബാന്‍ ഗോത്രസഭ തീരുമാനിച്ചു.

പാക് താലിബാന്‍ മേധാവി ഹകിമുള്ള മെഹ്സൂദ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

യു.എസ് സര്‍ക്കാര്‍ 50 ലക്ഷം ഡോളര്‍ തലയ്ക്ക് വില പറഞ്ഞിരുന്ന വ്യക്തിയായിരുന്നു മെഹ്സൂദ്. മരണം താലിബാന്‍ സ്ഥിരീകരിച്ചു.

ഇന്ത്യന്‍ എഴുത്തുകാരി സുഷ്മിതാ ബാനര്‍ജിയെ ഭീകരര്‍ വെടിവെച്ചുകൊന്നു

അഫ്ഗാനിസ്താനിലെ വീട്ടില്‍ അതിക്രമിച്ച് കടന്ന തീവ്രവാദികള്‍ കുടുംബാംഗങ്ങളെ കെട്ടിയിട്ട ശേഷം സുഷ്മിതയെ കൈകള്‍ ബന്ധിച്ച് വീടിന് പുറത്തെത്തിച്ച് വെടിവെച്ചുകൊല്ലുകയായിരുന്നു. 

Subscribe to Empuraan