Skip to main content
ഓടുന്ന ജീപ്പില്‍ കായികതാരത്തെ പീഡിപ്പിക്കാന്‍ ശ്രമം: ഡ്രൈവർ പിടിയിൽ

ജീപ്പ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഡ്രൈവറിൽ നിന്നു രക്ഷപ്പെടാൻ പതിനാറുകാരിയായ ദേശീയ കായികതാരം പുറത്തേയ്ക്കുചാടി.

Sat, 06/14/2014 - 11:20
അന്യമാവുന്ന ആരവങ്ങൾ Wed, 02/19/2014 - 18:24

ജനസഞ്ചയം കൊച്ചിയിലെ ഫുട്‌ബോൾ മത്സരങ്ങൾക്ക് അതിരു കാത്ത കാലത്തെ കുറിച്ച്. ഇതാണ് ഫുട്‌ബോൾ, ഇതാണ് ആവേശം എന്നൊക്കെ പറഞ്ഞ കാഴ്ചയുടെ ആ കാലത്തിന് എന്തുപറ്റിയെന്നും.

നാല് സ്വര്‍ണ്ണവുമായി നേട്ടം പൂര്‍ത്തിയാക്കി ചിത്ര

പങ്കെടുക്കുന്ന അവസാന സ്കൂള്‍ മീറ്റില്‍ പങ്കെടുത്ത എല്ലാ ഇനത്തിലും സ്വര്‍ണ്ണവുമായാണ് പാലക്കാടന്‍ കാറ്റിന്റെ വേഗം തന്റെ കാലുകളിലാവാഹിച്ച ഈ പെണ്‍കുട്ടി മടങ്ങുന്നത്.

Sun, 01/12/2014 - 11:45
ലോകകപ്പ് കബഡി: ഇന്ത്യന്‍ വനിതകള്‍ക്ക് ഹാട്രിക് കിരീടം

ലോകകപ്പ് കമ്പഡി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വനിതാ ടീമിന് തുടര്‍ച്ചയായ മൂന്നാം കിരീടം.

Fri, 12/13/2013 - 17:33

ഉണ്ടായിരുന്നു, ഫുട്‌ബോളിൽ നമുക്കുമൊരു സുവർണകാലം!

ബൂട്ടിടാതെ വെറുംകാൽ കൊണ്ട് കളിച്ചും പിന്നീട് ബൂട്ട് നിർബന്ധമായതിനുശേഷവും കുറെ വർഷങ്ങളോളം ഫുട്ബാളില്‍ ഇന്ത്യ മിന്നൽപ്പിണരുകൾ പായിച്ച ഒരു കാലത്തെപ്പറ്റി.

കെസിഎയുടെ വയനാട് സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനം നവംബറില്‍

രാജ്യാന്തര നിലവാരമുള്ള പിച്ചുകളുള്ള സ്റ്റേഡിയത്തിൽ  പുൽത്തകിടിയിൽ ഇരുന്നു കളി കാണാനുള്ള ഗാലറിയും ഒരുക്കിയിട്ടുണ്ട്. 

Subscribe to ONV