കോൺഗ്രസ്സിൽ " ഓപ്പറേഷൻ ക്രിസ്ത്യാനി"
അങ്ങനെ, കോൺഗ്രസിൽ ‘’ഓപ്പറേഷൻ ക്രിസ്ത്യാനി’’ തുടങ്ങി. - തനി മതേതരം. തല ക്രിസ്ത്യാനിയെങ്കിൽ ഇടംകൈ ഈഴവനും വലംകൈ മുസ്ലീമും ; മോദിയുടെ ചാതുർവർണ്യം പോലെയല്ല, ഞങ്ങളുടെ നാട്ടിലിതിന്, ഇംഗ്ലീഷിൽ സോഷ്യൽ എൻജിനീയറിങ് എന്ന് പറയും.

സരബ് ജിത്ത് സിങ്ങിന്റെ ശവസംസ്‌കാരം ജന്‍മഗ്രാമമായ ഭികിവിണ്ടില്‍ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ്. അമൃത്‌സര്‍ മെഡിക്കല്‍ കോളേജില്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി.