Skip to main content

സമാജ്‌വാദി പാര്‍ട്ടി തര്‍ക്കം വീണ്ടും മുറുകുന്നു; അഖിലേഷിനെതിരെ മത്സരിക്കുമെന്ന് മുലായം

ഉത്തര്‍ പ്രദേശില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെതിരെ പരസ്യ വിമര്‍ശനവുമായി പിതാവും സമാജ്‌വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ്ങ് യാദവ് രംഗത്തെത്തി. താന്‍ പറയുന്നത് കേള്‍ക്കുന്നില്ലെങ്കില്‍ അഖിലേഷിനെതിരെ മത്സരിക്കുമെന്ന് മുലായം.

ചാരവൃത്തി: സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ സഹായി പിടിയില്‍

ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ചാരവലയത്തിലെ കണ്ണിയെന്ന് സംശയിക്കുന്ന ഒരാളെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. സമാജ്‌വാദി പാര്‍ട്ടി നേതാവും രാജ്യസഭ എം.പിയുമായ മുനവര്‍ സലീമിന്റെ സഹായിയായ ഫര്‍ഹത് ആണ് കസ്റ്റഡിയില്‍. ഇയാളെ ചോദ്യം ചെയ്യുകയാണെന്ന് പോലീസ് അറിയിച്ചു.

 

ഉത്തര്‍ പ്രദേശ്‌: സമാജ്‌വാദി കുടുംബവഴക്ക് രൂക്ഷം

ഉത്തര്‍ പ്രദേശില്‍ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയിലെ തര്‍ക്കത്തിന് അയവില്ല. പാര്‍ട്ടി മേധാവി മുലായം സിങ്ങ് തിങ്കളാഴ്ച വിളിച്ച യോഗം വേദിയില്‍ ബഹളം രൂക്ഷമായതിനെ തുടര്‍ന്ന്‍ അവസാനിപ്പിച്ചു. മുഖ്യമന്ത്രിയും മുലായത്തിന്റെ മകനുമായ അഖിലേഷ് യാദവും മുലായത്തിന്റെ അനുജന്‍ ശിവപാല്‍ സിങ്ങ് യാദവും തമ്മിലാണ് തര്‍ക്കം. ഇരുവരുടെയും അനുയായികള്‍ യോഗവേദിയ്ക്ക് പുറത്ത് ഏറ്റുമുട്ടി.

 

നിര്‍ണ്ണായക ഉപതെരഞ്ഞെടുപ്പുകളില്‍ വോട്ടെടുപ്പ്

മൂന്ന്‍ ലോകസഭാ സീറ്റുകളിലേക്കും 33 നിയമസഭാ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പില്‍ ശനിയാഴ്ച വോട്ടെടുപ്പ്. 11 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന യു.പി ബി.ജെ.പിയ്ക്കും എസ്.പിയ്ക്കും പ്രധാനം. 

സഹാറന്‍പൂര്‍ കലാപം: ബി.ജെ.പിയ്ക്ക് ഉത്തരവാദിത്വമെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞ മാസം സഹാറന്‍പൂരില്‍ ഉണ്ടായ കലാപത്തില്‍ ബി.ജെ.പി എം.പി രാഘവ് ലഖന്‍പാല്‍ കലാപത്തിന് പ്രേരിപ്പിച്ചതായി  ഉത്തര്‍ പ്രദേശ്‌ സര്‍ക്കാര്‍ നിയോഗിച്ച അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്.

പെരുമാറ്റച്ചട്ട ലംഘനം : മുലായം സിംഗിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ജോലിയില്‍ സ്ഥിരപ്പെടുത്തില്ലെന്ന് താല്‍ക്കാലിക അധ്യാപകരെ ഭീഷണിപ്പെടുത്തിയ എസ്.പി നേതാവ് മുലായം സിംഗ് യാദവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.

Subscribe to Construction