തുര്‍ക്കി: പ്രതിഷേധം അങ്കാറയിലേക്ക് വ്യാപിക്കുന്നു
തക്സിം ചത്വരതിനടുത്തുള്ള ഗെസി ഉദ്യാനം ഒഴിപ്പിക്കുന്നതിനെതിരെ നടത്തിയ സമരമാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി രാജ്യം മുഴുവന്‍ വ്യാപിക്കുന്നത്.