ഈജിപ്ത്: കെയ്റോയില്‍ ഇരുവിഭാഗത്തിന്റെ റാലികള്‍
ഈജിപ്ത് പ്രസിഡന്റ് മൊഹമ്മദ് മൊര്‍സിയെ എതിര്‍ക്കുന്നവരും അനുകൂലികളും ഞായറാഴ്ച തലസ്ഥാനത്ത് റാലിക്ക് തയ്യാറെടുക്കുന്നു.

