വിവരശേഖരണം: വിശദാംശങ്ങളുമായി ഫേസ്ബുക്കും മൈക്രോസോഫ്റ്റും
യു.എസ് സര്‍ക്കാര്‍ നടത്തിയ വിവരശേഖരണത്തിന്റെ പരിമിത വിവരങ്ങള്‍ പുറത്തുവിടാന്‍ ഇന്റര്‍നെറ്റ് കമ്പനികളും സര്‍ക്കാറും തമ്മില്‍ ധാരണയായി.
യു.എസ് സര്‍ക്കാര്‍ നടത്തിയ വിവരശേഖരണത്തിന്റെ പരിമിത വിവരങ്ങള്‍ പുറത്തുവിടാന്‍ ഇന്റര്‍നെറ്റ് കമ്പനികളും സര്‍ക്കാറും തമ്മില്‍ ധാരണയായി.
ജനപ്രതിനിധികളുടെ സൈനിക ഭരണമായി ജനാധിപത്യ വ്യവസ്ഥ മാറ്റപ്പെടുന്നു. മാത്രവുമല്ല, ഇതാണ് അഭിലഷണീയ വ്യവസ്ഥ എന്ന്‍ വ്യാപകമായി പ്രചരിക്കപ്പെടുകയും ഈ രീതി ലോകമെങ്ങും ഇറക്കുമതി ചെയ്യപ്പെടുകയും ചെയ്യുന്നു.