Skip to main content
ബി.ടി.എസ് ടീം- ഒരാളൊഴികെ എല്ലാവരും മടങ്ങിയെത്തി
ലോകത്തിലെ ഏറ്റവും വലിയ മ്യൂസിക് ബാൻഡായ ബി.ടി.എസ്സിലെ ആറു പേരും നിർബന്ധിത പട്ടാള സേവനം കഴിഞ്ഞു പുറത്തിറങ്ങി. ഏഴാമൻ ഈ മാസമവസാനം  പുറത്തുവരുന്നതോടെ ടീം പൂർണ്ണമായും ആരാധകരുടെ ഇടയിലെത്തുകയായി.
Unfolding Times
Culture

പാകിസ്താന്‍ ഹാഫിസ് സയീദിനു 6.1 കോടി രൂപ നല്കുന്നു

2008-ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തിനു ചുക്കാന്‍ പിടിച്ച ജമാഅത്ത് ഉദ് ദവ തലവന്‍ ഹാഫിസ് സയീദിനു പാക് സര്‍ക്കാര്‍ 6.1 കോടി രൂപ സഹായം നല്‍കുന്നു.

പാകിസ്താന്‍ പ്രധാനമന്ത്രിയായി നവാസ് ശരീഫ് ചുമതലയേറ്റു

പാകിസ്താന്‍ പ്രധാനമന്ത്രിയായി പി.എം.എല്‍.എന്‍ നേതാവ് നവാസ് ശരീഫ് ബുധനാഴ്ച സ്ഥാനമേറ്റു.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല: സര്‍ദാരി

പാക് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് പാകിസ്താന്‍ പീപ്പ്ള്‍സ് പാര്‍ട്ടി (പി.പി.പി) നേതാവ് ആസിഫ് അലി സര്‍ദാരി.

Subscribe to Hybe