Skip to main content

വിമര്‍ശനത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി; വസ്തുതകളുള്ളപ്പോള്‍ പി.ആര്‍ ഏജന്‍സി എന്തിന്?

കൊവിഡ് കാലത്ത് രാപ്പകലില്ലാതെ സേവനമനുഷ്ഠിക്കുന്ന ആരോഗ്യ മേഖലയേയും ആരോഗ്യ പ്രവര്‍ത്തകരേയും അപമാനിക്കുന്നതാണ് ചിലരുടെ പ്രസ്താവനയെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍. കണ്‍മുമ്പില്‍ വസ്തുതകളുള്ളപ്പോള്‍ ഏത് പി.ആര്‍...........

നേമം ചര്‍ച്ചകള്‍ വഴിമുട്ടുന്നു; പുതുപ്പള്ളി വിടില്ലെന്ന് ഉമ്മന്‍ചാണ്ടി

നേമം ചര്‍ച്ചകള്‍ വഴിമുട്ടുന്നു. 11 തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് പുതുപ്പള്ളിയിലാണെന്നും ഇനി മല്‍സരിക്കുന്നെങ്കില്‍ അതും പുതുപള്ളിയില്‍ തന്നെ ആയിരിക്കുമെന്നും ഉമ്മന്‍ചാണ്ടി. 50 വര്‍ഷത്തിലേറെയായി ജനവിധി തേടിയത് പുതുപ്പള്ളിയില്‍ നിന്നാണ് മറ്റ്............

സമ്മര്‍ദ തന്ത്രവുമായി ഉമ്മന്‍ചാണ്ടി; വിശ്വസ്തര്‍ക്ക് സീറ്റില്ലെങ്കില്‍ മല്‍സരിക്കില്ല

കേന്ദ്രസമിതി യോഗം വൈകിട്ട് 6 മണിക്ക് ചേരാനിരിക്കെ പോര്‍മുഖം തുറന്ന് ഉമ്മന്‍ചാണ്ടി. വിശ്വസ്തരായ കെ.സി.ജോസഫിനോ കെ.ബാബുവിനോ സീറ്റ് ലഭിച്ചില്ലെങ്കില്‍ മത്സരിക്കില്ലെന്ന സമ്മര്‍ദ്ദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉമ്മന്‍ചാണ്ടി. ആവശ്യങ്ങള്‍ നിരാകരിക്കുകയാണെങ്കില്‍..........

സുകുമാരന്‍ നായരെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഭയം

തിരഞ്ഞെടുപ്പിന് മുന്നോടിയായി സമുദായ നേതാക്കളെ സന്ദര്‍ശിച്ചു വരുന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയെ ചങ്ങനാശ്ശേരിയിലെത്തിയിട്ടും കണ്ടില്ല. യു.ഡി.എഫിനോട് അകന്നു നില്‍ക്കുകയായിരുന്ന എസ്.എന്‍.ഡി.പി.യോഗം............

കേരളത്തില്‍ ഉമ്മന്‍ചാണ്ടി പണി തുടങ്ങി

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി ഇടതുപക്ഷ ജനാധിപത്യ മുന്നണിയേക്കാള്‍ മുന്നിട്ട് നില്‍ക്കുന്നതാണ് ഇപ്പോള്‍ പ്രകടമാവുന്ന അവസ്ഥ. ഉമ്മന്‍ചാണ്ടിയെ തിരഞ്ഞെടുപ്പിനെ നയിക്കുന്ന...........

ഉമ്മന്‍ചാണ്ടിയുടെ തട്ടകവും പിടിച്ചെടുത്ത് എല്‍.ഡി.എഫ്; പുതുപ്പള്ളിയും ചുവന്നു

ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളിയില്‍ യു.ഡി.എഫിന് തിരിച്ചടി. ഇടതുപക്ഷം പഞ്ചായത്ത് ഭരണം നേടി. 25 വര്‍ഷത്തിന് ശേഷമാണ് യു.ഡി.എഫിന് ഇവിടെ ഭരണം നഷ്ടപ്പെടുന്നത്. 18 സീറ്റില്‍ 8 ഇടതുപക്ഷവും 7 യുഡിഎഫും മൂന്ന് സീറ്റ് ബി.ജെ.പിയും............

Subscribe to US