Skip to main content
ഈജിപ്തില്‍ ഭരണഘടനക്ക് അംഗീകാരമാകും

ഭരണഘടനാ ഹിതപരിശോധനയില്‍ 55 ശതമാനം പോളിംഗാണ് നടന്നത്. മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ വോട്ടെടുപ്പ് ബഹിഷ്കരിച്ചിരുന്നു. ഔദ്യോഗിക ഫലപ്രഖ്യാപനം ശനിയാഴ്ച.

ഈജിപ്ത്: മുസ്ലിം ബ്രദര്‍ഹുഡ് റാലിയില്‍ സംഘര്‍ഷം; 13 മരണം

പ്രസിഡന്റ് സ്ഥാനത്ത് നിന്ന്‍ പുറത്താക്കപ്പെട്ട ബ്രദര്‍ഹുഡ് നേതാവ് മോര്‍സിയുടെ വിചാരണ ബുധനാഴ്ച തുടങ്ങാനിരിക്കെയാണ് വെള്ളിയാഴ്ച പ്രതിഷേധത്തിന് ബ്രദര്‍ഹുഡ് ആഹ്വാനം നല്‍കിയത്.

ഈജിപ്ത്: മുന്‍ പ്രസിഡന്റ് മോര്‍സിയ്ക്കെതിരെ ഒരു കേസ് കൂടി

ഈജിപ്തില്‍ പ്രസിഡന്റ് പദവിയില്‍ നിന്ന്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് മൊഹമ്മദ്‌ മോര്‍സിയ്ക്ക് നേരെ കൊലപാതകമുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചാര്‍ത്തി പുതിയ കേസ്.

ഈജിപ്തില്‍ മുര്‍സി അനുകൂലികളായ വനിതാ പ്രക്ഷോഭകരെ ജയിലിലടച്ചു

ഈജിപ്തിലെ മുന്‍പ്രസിഡന്റ് മുഹമ്മദ്‌ മുര്‍സിയെ അനുകൂലിച്ച് പ്രകടനം നടത്തിയ 21 വനിതാ പ്രക്ഷോഭകരെ ജയിലിലടച്ചു

ബ്രദര്‍ഹുഡിനെ നിരോധിച്ചതിനെതിരായ ഹര്‍ജി ഈജിപ്ത് കോടതി തള്ളി

നിരോധനമേര്‍പ്പെടുത്തിയ സപ്തംബറിലെ ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ബ്രദര്‍ഹുഡ് നല്‍കിയ ഹര്‍ജിയാണ് ഈജിപ്ത് കോടതി തള്ളിയത്

Subscribe to Sujith ,Kunnamkulam