ധോണിയുടെ 75 കോടി രൂപയുടെ ചെക്ക് ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍
ധോണി ബ്രാന്‍ഡ് അംബാസഡറായ അമ്രപാലി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ അനില്‍ ശര്‍മ ധോണിയ്ക്ക് നല്‍കിയ 75 കോടി രൂപയുടെ നാല് ചെക്കുകള്‍ ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍. ധോണിയും അമ്രപാലി ഗ്രൂപ്പും നല്‍കുന്നത് വ്യത്യസ്ത വിശദീകരണങ്ങള്‍.

വിവാദങ്ങളുടെ കളിക്കളത്തില്‍ മങ്ങിപ്പോയ ഐപിഎല്‍ മത്സരങ്ങല്‍ക്കൊടുവില്‍ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ കന്നിക്കിരീടം സ്വന്തമാക്കി. 