മോഹന്‍ലാല്‍ കനല് തിരിച്ചറിയണം
‘കനൽ’ പോലുള്ള ചിത്രങ്ങളിലൂടെ ലാൽ സ്വന്തം ഉള്ളിലെ കനൽ ഊതിക്കെടുത്തുന്നു.
മോഹന്‍ ലാലിന്റെ അഭിനയ മികവ് ഒരിക്കല്‍ക്കൂടി പ്രേക്ഷകനെ ആസ്വദിപ്പിക്കുന്നു എന്നതുതന്നെ ഒപ്പത്തിന്റെ ഏറ്റവും വലിയ നേട്ടം. എല്ലായിടത്തും സംഭവിക്കുന്ന ഒരു കഥയല്ല ഇത്. എന്നാല്‍പ്പോലും പ്രേക്ഷകരെ നിറയ്ക്കാന്‍ കഴിയുന്നു, ഒപ്പത്തിന്, ഓരോ തിയറ്ററിലും.
‘കനൽ’ പോലുള്ള ചിത്രങ്ങളിലൂടെ ലാൽ സ്വന്തം ഉള്ളിലെ കനൽ ഊതിക്കെടുത്തുന്നു.
ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലെ പരിപാടികളുടെ നടത്തിപ്പിനായി മോഹന്‍ ലാലിന് നല്‍കിയ പണം തിരിച്ച് വാങ്ങില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പരിപാടിയ്ക്ക് ലഭിച്ച 1.63 കോടി രൂപ മോഹന്‍ ലാല്‍ തിരിച്ചയച്ചിട്ടുണ്ട്.
ഈ ഉദ്ഘാടനവേള അനാകർഷകവും വിരസവുമാകാന്‍ കാരണം ദേശീയ ഗെയിംസ് എന്ന ശ്രദ്ധയിലേക്ക് സംഘാടകർക്ക് എത്താനായില്ല എന്നതാണ്. പകരം അതിനെ അവസരമാക്കി മോഹൻ ലാലിന്റെ ലാലിസത്തിന് പ്രചാരമുണ്ടാക്കാനുള്ളതായിപ്പോയി ലക്ഷ്യം. അതുകൊണ്ടു തന്നെ അതും പാളി.
കഴിഞ്ഞ ദിവസം തന്റെ ബ്ലോഗില്‍ മോഹന്‍ ലാല്‍ ദൈവത്തിന് ഒരു കത്തെഴുതി. ദൈവം ഒരു മറുപടി കത്തെഴുതിയാല്‍. ആയിരുന്നെങ്കില്‍ ഈ ലക്കത്തില്‍ അതിഥിയായി ദൈവം!
ദൃശ്യം സിനിമയിൽ നടന്ന കൊലപാതകം പോലെ ചില കൊലപാതകങ്ങളും ദൃശ്യം സിനിമയിലൂടെ നടന്നിട്ടുണ്ട്. സാമ്പത്തിക വിജയങ്ങൾക്കപ്പുറത്ത് കേരള സമൂഹത്തിന്റെ ചില വൻ പരാജയങ്ങളും ദൃശ്യം എന്ന സിനിമ നിശബ്ദമായിട്ടാണെങ്കിലും അതിശക്തമായി വിളിച്ചുകൂവുന്നു.