Skip to main content

ഇറാൻ്റെ നൃത്തം ചവിട്ടുന്ന സെജ്ജിൽ മിസൈലിൽ ഇസ്രായേൽ വിറയ്ക്കുന്നു

യുദ്ധത്തിൻറെ എട്ടാം ദിവസമായതോടുകൂടി ഇസ്രായേലിന്റെ മിക്ക നഗരങ്ങളും വൻനാശനഷ്ടങ്ങൾ ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഏറ്റുവാങ്ങി. ഇപ്പോൾ പ്രയോഗിച്ചു തുടങ്ങിയിരിക്കുന്ന സെജ്ജിൽ മിസൈൽ പുതിയ ഇനത്തിൽ പെട്ടതാണ്.

ഇറാൻ ഇസ്രയേൽ ആശുപത്രി തകർത്തു;ഇറാൻ ഇരുട്ടിലേക്ക്, ട്രംപിന് മനംമാറ്റം

ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ഇസ്രായേലിലെ സറോക്കോ ആശുപത്രിയും ടെൽ അവീവിലെ സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടവും തകർത്തത് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെ വീണ്ടുവിചാരത്തിലേക്ക് നയിക്കുന്നു

ഇറാൻ്റെ ആക്രമണത്തിൽ ഇസ്രായേലും കത്തുന്നു; ടെഹ്റാനിൽ നിന്ന് പലായനം

ഇറാൻ , ഇസ്രായേൽ ജനവാസമേഖല ഉൾപ്പെടെ വ്യാപകമായ തോതിൽ മിസൈൽ വർഷം നടത്തി. ഇസ്രായേലിലെ പ്രധാന നഗരങ്ങളിലെല്ലാം തിങ്കളാഴ്ച മിസൈൽ വർഷമുണ്ടായി. ഇസ്രായേലിൻ്റെ സെൻട്രൽ പവർ ഗ്രിഡ് തകർന്ന് കത്തുകയാണ്.

ഇസ്രായേൽ വിറയ്ക്കുന്നു; ജനത നെതന്യാഹുവിന് എതിരെ തിരിയാൻ സാധ്യത

ഇറാന്‍റെ തിരിച്ചടിയിൽ ഇസ്രായേൽ വിറ കൊള്ളുന്നു. തങ്ങളുടെ സംരക്ഷണ വലയമായ അയൺ ഡോമിന്‍റെയും അത്യന്താധുനിക അമേരിക്കൻ ആയുധ ബലത്തിന്റെയും പേരിൽ ഹുങ്കോടെണ് ഇസ്രായേൽ ഇറാനു നേരെ ആക്രമണം നടത്തിയത്

ഇറാനെതിരെ ഇസ്രായേൽ ആക്രമണം യുദ്ധത്തിലേക്ക്

 ഇറാൻ്റെ ആണവകേന്ദ്രങ്ങളുടെയും മിലിട്ടറി ആസ്ഥാനത്തിനും നേർക്കും നടന്ന ഇസ്രായേൽ ആക്രമണം യുദ്ധത്തിലേക്കു നീങ്ങുന്നു. 200 ഫയിറ്റർ ജറ്റുകൾ ഉപയോഗിച്ചാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.
Subscribe to Israel