Skip to main content

Elon Musk

പാകിസ്ഥാന്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം: പ്രധാനമന്ത്രി

ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് കശ്മീരില്‍

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും ചൊവ്വാഴ്ച കശ്മീരിലെത്തി.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഞായറാഴ്ച ഇന്ത്യയില്‍

യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഞായറാഴ്ച ഇന്ത്യയില്‍ എത്തും.

കേന്ദ്ര മന്ത്രിസഭ പുന: സംഘടന: എട്ട് പുതിയ മന്ത്രിമാര്‍

കേന്ദ്ര മന്ത്രിസഭ പുന:സംഘടനയുടെ ഭാഗമായി എട്ട് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

കേന്ദ്ര മന്ത്രിസഭ പുന:സംഘടന ഇന്ന്

കേന്ദ്രമന്ത്രിസഭ പുന:സംഘടന തിങ്കളാഴ്ച്ച രാഷ്ട്രപതി ഭവനില്‍ നടക്കും.

മാവോവാദം: രാജ്യം ഒരുമിച്ച് നില്‍ക്കണം- പ്രധാനമന്ത്രി

മാവോവാദി ആക്രമണങ്ങളെ നേരിടാന്‍ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌.

Subscribe to Tesle