വിലക്കയറ്റം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ നിര്‍ത്തിവെച്ചു
നാളെ റെയില്‍വേ ബജറ്റും വ്യാഴാഴ്ച പൊതു ബജറ്റും സഭയില്‍ അവതരിപ്പിക്കും. ജനക്ഷേമബജറ്റ് ലക്ഷ്യം വയ്ക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന് ഉയര്‍ന്ന പണപ്പെരുപ്പം വെല്ലുവിളിയാകും.
നാളെ റെയില്‍വേ ബജറ്റും വ്യാഴാഴ്ച പൊതു ബജറ്റും സഭയില്‍ അവതരിപ്പിക്കും. ജനക്ഷേമബജറ്റ് ലക്ഷ്യം വയ്ക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന് ഉയര്‍ന്ന പണപ്പെരുപ്പം വെല്ലുവിളിയാകും.
പതിനാറാം ലോകസഭയുടെ ആദ്യസമ്മേളനം ആരംഭിച്ചു. വാഹനാപകടത്തില്‍ മരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
പുതിയ ഭേദഗതിയിലൂടെ മോർഫിൻ ഉല്പാദിപ്പിക്കാനും കൈവശം വയ്ക്കാനും കൊണ്ടുപോകാനും ക്രയവിക്രയം നടത്താനും ലൈസൻസ് ലഭിക്കുന്ന ആശുപത്രികൾക്ക് കഴിയും.
ഇന്ത്യയുടെ 29-ാമത് സംസ്ഥാനമായി തെലുങ്കാന രൂപീകരിക്കുന്നതിനുള്ള ആദ്യപടിയായി ലോകസഭ ആന്ധ്രപ്രദേശ് പുന:സംഘടനാ ബില്‍ പാസാക്കി. പ്രതിഷേധം മൂലം ചര്‍ച്ച കൂടാതെ ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്.
ബില്ല് അവതരണത്തില്‍ പ്രതിഷേധിച്ച് സഭക്ക് അകത്ത് സീമാന്ധ്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി എന്‍ രാജഗോപാല്‍ വാതകം സ്‌പ്രേ ചെയ്തു. സീമാന്ധ്രയില്‍ നിന്നുള്ള എം.പി എം വേണുഗോപാല്‍ റെഡ്ഢി ആത്മഹത്യക്ക് ശ്രമിച്ചു.
തെലങ്കാന വിഷയത്തില്‍ ആന്ധ്രയില്‍ നിന്നുള്ള അംഗങ്ങളും മത്സ്യത്തൊഴിലാളി വിഷയത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ള അംഗങ്ങളും ബഹളം വെച്ചതിനെ തുടര്‍ന്ന്‍ ലോക്സഭയും രാജ്യസഭയും ഉച്ചവരെ നടപടികള്‍ നിര്‍ത്തിവെച്ചു.