നിയന്ത്രണരേഖ കടന്ന്‍ മുന്‍പും ആക്രമിച്ചിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി
ജമ്മു കശ്മീരില്‍ ഇന്ത്യ-പാക് നിയന്ത്രണരേഖ കടന്ന് സൈന്യം മുന്‍പും ആക്രമണം നടത്തിയിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍. പ്രസ്താവന മോദി സര്‍ക്കാറിന്റെ ചതിയും കള്ളവും വെളിപ്പെടുത്തുന്നതായി കോണ്‍ഗ്രസ്
വെടിനിര്‍ത്തല്‍ ലംഘനം: പാകിസ്താന്‍ സൈന്യത്തിന്റെ പിന്തുണയുണ്ടെന്ന്‍ ആന്റണി
വെടിനിര്‍ത്തല്‍ ലംഘനം ആശങ്കാജനകമാണെന്നും ഇതിനോടൊപ്പം നുഴഞ്ഞുകയറ്റവും വര്‍ദ്ധിച്ചിട്ടുണ്ടെന്ന് കേന്ദ്രപ്രതിരോധമന്ത്രി എ.കെ ആന്റണി
അതിര്‍ത്തിയില്‍ വെടിവയ്‌പ്: സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടു
അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ നടത്തിയ വെടിവയ്പിൽ സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ പാകിസ്‌താന്‍ സൈന്യം ഇന്ത്യന്‍ പോസ്‌റ്റുകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തിലാണ് ഓഫീസര്‍ കൊല്ലപ്പെട്ടത്
വെടിനിര്‍ത്തല്‍ ലംഘനം അവസാനിപ്പിക്കാന്‍ നടപടിയെന്ന് ഇന്ത്യയും പാകിസ്ഥാനും
ഇരുരാജ്യങ്ങളിലേയും മിലിട്ടറി ഓപ്പറേഷന്‍സിന്റെ ഡയറക്ടര്‍ ജനറല്‍മാര്‍ക്ക് ഇതിനാവശ്യമായ സംവിധാനം ഒരുക്കുന്നതിന്റെ ചുമതല നല്‍കും.
കശ്മീരില്‍ നുഴഞ്ഞുകയറ്റശ്രമം; സൈനികന്‍ കൊല്ലപ്പെട്ടു
കശ്മീരിലെ കുപ്വാര ജില്ലയില്‍ നിയന്ത്രണ രേഖക്ക് സമീപം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള തീവ്രവാദികളുടെ ശ്രമം ഇന്ത്യന്‍ സൈന്യം തകര്‍ത്തു. ഏറ്റുമുട്ടലിനിടെ സൈന്യത്തിലെ ജൂനിയര്‍ കമീഷന്‍ഡ് ഓഫീസര്‍ അരുണ്‍ കുമാര്‍ കൊല്ലപ്പെട്ടു.
